മുരിക്കാശേരി ടൗണില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി
മുരിക്കാശേരി ടൗണില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് മുരിക്കാശേരി ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തി. എസ്എച്ച്ഒ വിപിന്‍ ചന്ദ്രന്റെ, എസ്‌ഐ കെ വി ജോസഫ്, എഎസ്‌ഐമാരായ പ്രിന്‍സ്, ജോഷി, ജോണ്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ഹിമാചല്‍ പ്രദേശ് ഹെഡ് ക്വാര്‍ട്ടറിലെ 30ലേറെ ഇന്‍ഡോ ടിബിറ്റണ്‍ ബോര്‍ഡര്‍ പൊലീസും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
What's Your Reaction?