മിഷന്‍ ചക്കക്കൊമ്പന്‍ ബുധനാഴ്ച: ചിന്നക്കനാലിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ
മിഷന്‍ ചക്കക്കൊമ്പന്‍ ബുധനാഴ്ച: ചിന്നക്കനാലിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ
ഇടുക്കി: കാട്ടാന ചക്കക്കൊമ്പനെ പിടികൂടുന്നതിനുള്ള 'മിഷന്‍ ചക്കക്കൊമ്പന്‍' ദൗത്യം ബുധനാഴ്ച നടക്കും. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയെ പിടികൂടുന്നതിനായി ദൗത്യസംഘവും കുംകിയാനകളും സജ്ജമായിക്കഴിഞ്ഞു. ദൗത്യത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മോക് ഡ്രില്ലും നടത്തി.
What's Your Reaction?