സ്കൂൾ ബസിലേക്ക് പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി അപകടം
സ്കൂൾ ബസിലേക്ക് പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി അപകടം
ഇടുക്കി : സ്കൂൾ ബസിലേക്ക് പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി അപകടം. നെടുങ്കണ്ടം പാറത്തോട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന സ്വാകാര്യ സ്കൂൾ ബസിന്റെ പിറകിലേക്ക് പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു വിദ്യാർഥികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
What's Your Reaction?