കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍
കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍
ഇടുക്കി: കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ മാല മോഷ്ടിച്ചയാളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാര്‍ ചേലമൂട് പുതുപ്പറമ്പില്‍ മനു സുകുമാരന്‍(43) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
What's Your Reaction?