മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു

മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു

Jun 26, 2024 - 02:29
 0
മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു
This is the title of the web page

ഇടുക്കി : മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു.മൂന്നാർ ലക്കം കോളനി കുമാറിന്റെ ഭാര്യ മാല കുമാറാണ് മരിച്ചത്. ഇവരുടെ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയിരുന്നു.സമീപ വാസികളായ കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. മൂന്നാറിൽ ശക്തമായ മഴയാണ് ഏതാനും മണിക്കൂറുകളായി പെയ്യുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow