മണ്ണിടിച്ചിൽ : ദേശീയപാതയിൽ ഉൾപ്പെടെ ഗതാഗത തടസം
മണ്ണിടിച്ചിൽ : ദേശീയപാതയിൽ ഉൾപ്പെടെ ഗതാഗത തടസം
ഇടുക്കി : കനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡുകളില്‍ ഗതാഗത തടസം. അടിമാലി- കുമളി ദേശീയപാതയില്‍ കീരിത്തോടിനും പനംകുട്ടിക്കുമിടയിലും അടിമാലി -രാജാക്കാട് റോഡില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനുസമീപവും മണ്ണിടിഞ്ഞു.
What's Your Reaction?