നെടുങ്കണ്ടം തിങ്കൾക്കാട് കോളനിക്ക് സമീപം മരം വീണ് ഗതാഗത തടസം
ഇടുക്കി : ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. നെടുങ്കണ്ടം തിങ്കൾക്കാട് കോളനിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട് നെടുംകണ്ടം പാതയിൽ മരം വീണ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ചേർന്ന് വെട്ടിമാറ്റാൻ ശ്രമിക്കുന്നു.
What's Your Reaction?