മൂന്നാറില്‍ വീടിന് മുകളിലേയ്ക്ക് കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു
മൂന്നാറില്‍ വീടിന് മുകളിലേയ്ക്ക് കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു

ഇടുക്കി: മൂന്നാറില്‍ വീടിന് മുകളിലേയ്ക്ക് കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു. മൂന്നാര്‍ ദേവികുളം കോളനി നിവാസിയായ വില്‍സന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ പിന്‍ഭാഗത്തെ മണ്ണും കരിങ്കല്‍ കെട്ട് ഇടിഞ്ഞ് അടുക്കള ഭാഗത്തേക് പതിയ്ക്കുകയായിരുന്നു. വീട്ടുകാര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു
What's Your Reaction?






