വയനാടിന് കൈത്താങ്ങായി ഹോളി ഫാമിലി ബസ് ഗ്രൂപ്പ് 

വയനാടിന് കൈത്താങ്ങായി ഹോളി ഫാമിലി ബസ് ഗ്രൂപ്പ് 

Aug 6, 2024 - 17:19
 0
വയനാടിന് കൈത്താങ്ങായി ഹോളി ഫാമിലി ബസ് ഗ്രൂപ്പ് 
This is the title of the web page

ഇടുക്കി:വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹോളി ഫാമിലി ബസ് ഗ്രൂപ്പ്. കട്ടപ്പന- പാലാ, കട്ടപ്പന-കുമളി, കട്ടപ്പന- തൊടുപുഴ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഹോളി ഫാമിലിയുടെ മൂന്ന് ബസുകളില്‍ നിന്നും തിങ്കളാഴ്ച ലഭിച്ച  76624 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  

What's Your Reaction?

like

dislike

love

funny

angry

sad

wow