കുമളി 66-ാം മൈലില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
കുമളി 66-ാം മൈലില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

ഇടുക്കി: കുമളി 66-ാം മൈലിന് സമീപം കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കുമളിയിലേക്ക് വരികയായിരുന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കുമളി പൊലീസ് നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






