ഇരട്ടയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവം: പഞ്ചായത്തംഗം എസ് രതീഷും 2 ഇതര സംസ്ഥാനക്കാരും പിടിയില്‍
ഇരട്ടയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവം: പഞ്ചായത്തംഗം എസ് രതീഷും 2 ഇതര സംസ്ഥാനക്കാരും പിടിയില്‍

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് 7 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഇരട്ടയാര്‍ പഞ്ചായത്തംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍തന്നെ പ്രവര്‍ത്തിക്കുന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കട്ടപ്പന എസ്‌ഐ എബി ജോര്‍ജും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?






