കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തൂക്കുപാലത്ത് പ്രകടനം നടത്തി
കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തൂക്കുപാലത്ത് പ്രകടനം നടത്തി
ഇടുക്കി: ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി തൂക്കുപാലത് പ്രതിഷേധ പ്രകടനം നടത്തി. തൂക്കുപാലം പാലം ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ സമാപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി എസ് ശോധരന്‍, കെപിസിസി സെക്രട്ടറി അഡ്വ. എം എന്‍ ഗോപി, മീഡിയാവക്താവ് അഡ്വ.് സേനാപതി വേണു, ഡിസിസി സെക്രട്ടറി ജി മുരളീധരന്‍, ടോമി കരീലകുളം, കെ ആര്‍ രാമചന്ദ്രന്‍, ടോമി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?