ഇരട്ടയാര്‍ നാലുമുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം

ഇരട്ടയാര്‍ നാലുമുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Feb 4, 2026 - 15:35
 0
ഇരട്ടയാര്‍ നാലുമുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ നാലുമുക്ക് റോഡില്‍ കറ്റിയാമല പടിക്ക് സമീപം കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കില്ല. നെല്ലിപ്പാറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow