കട്ടപ്പന സുവര്‍ണഗിരി- കൈതക്കുളം കോളേജ്കുന്ന് റോഡ് തുറന്നു
കട്ടപ്പന സുവര്‍ണഗിരി- കൈതക്കുളം കോളേജ്കുന്ന് റോഡ് തുറന്നു
ഇടുക്കി: കട്ടപ്പന സുവര്‍ണഗിരി കൈതക്കുളം കോളേജ്കുന്ന് റോഡ് നഗരസഭ കൗണ്‍സിലര്‍ മഞ്ജു സതീഷ്, മുന്‍ കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 70തിലേറെ കുടുംബങ്ങളുടെ ആശ്രയമായിരുന്ന റോഡ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. നഗരസഭാ കൗണ്‍സിലര്‍മാര്‍, പ്രദേശവാസികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?