മരത്തില്‍നിന്ന് വീണ് പരിക്കേറ്റ തൂക്കുപാലം സ്വദേശി മരിച്ചു

മരത്തില്‍നിന്ന് വീണ് പരിക്കേറ്റ തൂക്കുപാലം സ്വദേശി മരിച്ചു

Apr 5, 2025 - 10:01
 0
മരത്തില്‍നിന്ന് വീണ് പരിക്കേറ്റ തൂക്കുപാലം സ്വദേശി മരിച്ചു
This is the title of the web page

ഇടുക്കി: ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തുക്കുപാലം കട്ടേക്കാനം കാലായില്‍ സലികുമാര്‍( 53)  ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പില്‍. ഭാര്യ: ജലജ. മക്കള്‍: അഖില്‍, അജിത.

What's Your Reaction?

like

dislike

love

funny

angry

sad

wow