വെണ്‍മണിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍ 

വെണ്‍മണിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍ 

Jan 8, 2026 - 10:43
 0
വെണ്‍മണിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍ 
This is the title of the web page

ഇടുക്കി: വെണ്‍മണിയില്‍ വിദ്യാര്‍ഥിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഇടപ്പാടിയില്‍ ആതില്‍ ആന്റണി (14) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9ഓടെയാണ് സംഭവം പുറത്തറിയുന്നത്. 
കഞ്ഞിക്കുഴി റോസ്‌മെഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ വിദേശത്ത് നിന്നെത്തിയശേഷം സംസ്‌കാരം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow