ഏലപ്പാറ നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: 3 പേർക്ക് പരിക്ക്
ഏലപ്പാറ നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: 3 പേർക്ക് പരിക്ക്
ഇടുക്കി: ഏലപ്പാറ നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. 3 പേർക്ക് പരിക്കേറ്റു. അടൂർ സ്വദേശി അഭിഷേക് എസ് നായരാ(28)ണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ പാലത്തിന്റെ കൈവരിയില്ലാത്ത ഭാഗത്ത് കൂടി താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
What's Your Reaction?