മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം: 4 യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം: 4 യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Sep 25, 2026 - 21:45
 0
മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം: 4 യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ നാല് യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, ജില്ലാ ജനറല്‍ സെക്രട്ടറി വിബിന്‍ സി അഗസ്റ്റിന്‍, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാന്‍, പ്രിന്‍സ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. കട്ടപ്പനയിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പോകുന്നതിനിടെ വാഴവരയിലാണ് ഇവര്‍ പ്രതിഷേധിച്ചത്. വനാതിര്‍ത്തികളിലെ നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow