ഐഎന്‍ടിയുസി നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റായി റെജി ആശാരികണ്ടം ചുമതലയേറ്റു

ഐഎന്‍ടിയുസി നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റായി റെജി ആശാരികണ്ടം ചുമതലയേറ്റു

Oct 26, 2026 - 17:01
 0
ഐഎന്‍ടിയുസി നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റായി റെജി ആശാരികണ്ടം ചുമതലയേറ്റു
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റായി റെജി ആശാരികണ്ടം ചുമതലയേറ്റു. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം അധ്യക്ഷനായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി, കര്‍ഷകര്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ആര്‍ രാമചന്ദ്രന്‍, കെപിസിസി സെക്രട്ടറി എം എന്‍ ഗോപി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍, മണ്ഡലം പ്രസിഡന്റ് എം എസ് മഹേശ്വരന്‍, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍.  ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് അല്‍സല്‍നാ, സിന്ധു സുകുമാരന്‍നായര്‍, പ്രസന്നന്‍ ഉണ്ണികൃഷ്ണന്‍, ഷാജി പീടികയില്‍, പ്രസാദ് രഘുനാഥ്, ജൂബി ആനക്കല്ല്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ അഫ്‌സല്‍, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ്  അലന്‍ സജി, ബിബിന്‍ അമ്മന്‍ചേരി, ബിജു വഞ്ചിപ്പുര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow