മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് 2 മരണം

മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് 2 മരണം

Feb 19, 2025 - 22:27
Feb 19, 2025 - 22:27
 0
മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് 2 മരണം
This is the title of the web page

ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 2 പേര്‍ മരിച്ചു. എക്കോ പോയിന്റ് സമീപമാണ് അപകടം നടന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow