കട്ടപ്പന സെന്റ് ജോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു
കട്ടപ്പന സെന്റ് ജോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ സന്ദേശം നല്‍കി. സുപ്പീരിയര്‍ ബ്രദര്‍ സിബി കല്ലുവെട്ടത്ത്, ജനറല്‍ മാനേജര്‍ ജേക്കബ് കോര, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഭാരതി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?