ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം മണിയാറന്‍കുടിയില്‍ നടത്തി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം മണിയാറന്‍കുടിയില്‍ നടത്തി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം മണിയാറന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞയും ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറക്കയ്പ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ടോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോനാ ട്രീസാ ജോബി, അംഗങ്ങളായ സ്റ്റീഫന്‍, ടെസി തങ്കച്ചന്‍, ബിജു, പ്രിന്‍സിപ്പല്‍ നീതു എം, ഹെഡ്മാസ്റ്റര്‍ ഷൈജാമോള്‍, എഡിയെ സുജിത പൊതുപ്രവര്‍ത്തകരായ നവാസ്, അനില്‍ ആനിക്കനാട്ട് ,സി പി സലീം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
