വയോജന ദിനം: 105 വയസ് പിന്നിട്ടവരെ കാമാക്ഷി പഞ്ചായത്ത് ആദരിച്ചു 

വയോജന ദിനം: 105 വയസ് പിന്നിട്ടവരെ കാമാക്ഷി പഞ്ചായത്ത് ആദരിച്ചു 

Oct 1, 2026 - 14:45
 0
വയോജന ദിനം: 105 വയസ് പിന്നിട്ടവരെ കാമാക്ഷി പഞ്ചായത്ത് ആദരിച്ചു 
This is the title of the web page

ഇടുക്കി: വയോജന ദിനത്തിന്റെ ഭാഗമായി കാമാക്ഷി പഞ്ചായത്ത് 105 വയസിന് മുകളില്‍ പ്രായമുള്ളവരെ ആദരിച്ചു. പ്രസിഡന്റ് ടി എന്‍ ബിജു ഉദ്ഘാടനം ചെയ്തു. എട്ടാംമൈല്‍ ഞാവള്ളിക്കുന്നേല്‍ അന്നമ്മ (105), അമലഗിരി ഉറുമ്പില്‍വീട്ടില്‍ തങ്കമ്മ (108), നീലിവയല്‍ വെട്ടിക്കാവുങ്ങല്‍ കുഞ്ഞമ്മ(106)  എന്നിവരെയാണ് വീട്ടിലെത്തി ആദരിച്ചത്. വൈസ് പ്രസിഡന്റ ഷൈനി മാവേലില്‍, വികസനകാര്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയി കാട്ടുപാലം, പഞ്ചായത്തംഗങ്ങളായ ഷീബ തോമസ്, ഓമന ശിവന്‍കുട്ടി, രതീഷ് കുമാര്‍ പി കെ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow