കട്ടപ്പനയിലെ ജ്വല്ലറിയിൽ മോഷണ ശ്രമം

കട്ടപ്പനയിലെ ജ്വല്ലറിയിൽ മോഷണ ശ്രമം

Feb 13, 2024 - 19:09
Jul 10, 2024 - 19:34
 0
കട്ടപ്പനയിലെ ജ്വല്ലറിയിൽ മോഷണ ശ്രമം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ എസ് ടി ജുവല്ലറിയിൽ മോഷണശ്രമം. ഞായറാഴ്ച രാത്രിയാണ് മോഷണശ്രമമുണ്ടായത്. ഇടുക്കിയിൽ നിന്ന് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കട്ടപ്പന പൊലീസ് അന്വേഷണമാരംഭിച്ചു.

Slide 1
Slide 2

 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow