നത്തുകല്ല് ആപ്‌കോസ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിനു ജയം

നത്തുകല്ല് ആപ്‌കോസ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിനു ജയം

Sep 5, 2024 - 21:45
 0
നത്തുകല്ല് ആപ്‌കോസ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിനു ജയം
This is the title of the web page

ഇടുക്കി: നത്തുകല്ല് ക്ഷീരോല്‍പാദക സഹകരണ സംഘം തിരിച്ചുപിടിച്ച് യുഡിഎഫ്. വ്യാഴാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. 20 വര്‍ഷത്തിനുശേഷമാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow