ഉപ്പുതറ ഒമ്പതേക്കറില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി
ഉപ്പുതറ ഒമ്പതേക്കറില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ നഗറില്‍ എസ്.സി സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണിയുടെ ഇടപെടലില്‍ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. 2 ഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കും. ആദ്യഘട്ടമായി അനുവദിച്ച 20 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്. സാംസ്‌കാരിക നിലയം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് പൊതുപരിപാടികള്‍ക്കും ചടങ്ങളുകള്‍ക്കും പ്രയോജനപ്പെടും
What's Your Reaction?






