ബിഎംഎസിന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ തൊഴിലാളി ദിനാചരണം
ബിഎംഎസിന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ തൊഴിലാളി ദിനാചരണം

ഇടുക്കി: ദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി ബിഎംഎസിന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. ബി.എം.എസ് ദേശീയ സമിതിയംഗം എം.ബി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ മസ്ദൂര്‍ സംഘം പ്രസിഡന്റ് പി ജോര്‍ജ് അധ്യക്ഷനായി. ജോയിന്‍ സെക്രട്ടറി എം.എസ് ബിജു, ടി കെ ശിവദാസന്‍ , പി മോഹനന്‍ ,രതിഷ് എം. കെ , അജേഷ് കുമ്പളത്തിനാല്‍, ബിന്തു സജി, ബിനോയ് ,വേലായുധന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






