ഗവിയിലെ കെഎഫ്ഡിസി ഏലത്തോട്ടത്തില്‍ കടന്നല്‍ ആക്രമണം: 3 സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക് 

 ഗവിയിലെ കെഎഫ്ഡിസി ഏലത്തോട്ടത്തില്‍ കടന്നല്‍ ആക്രമണം: 3 സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക് 

Mar 25, 2025 - 12:01
 0
 ഗവിയിലെ കെഎഫ്ഡിസി ഏലത്തോട്ടത്തില്‍ കടന്നല്‍ ആക്രമണം: 3 സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: ഗവിയിലെ കെഎഫ്ഡിസി ഏലത്തോട്ടത്തിലുണ്ടായ കടന്നല്‍ ആക്രമണത്തില്‍ 3 തൊഴിലാളികള്‍ക്ക് പരിക്ക്. സെല്‍വി (43), പ്രിയ (33), ഭാനുമതി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാനുമതിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കും.   

What's Your Reaction?

like

dislike

love

funny

angry

sad

wow