പീരുമേട് താലൂക്ക് വികസനസമിതി യോഗം 9ന്
പീരുമേട് താലൂക്ക് വികസനസമിതി യോഗം 9ന്
ഇടുക്കി: പീരുമേട് താലൂക്ക് വികസനസമിതി യോഗം 9ന് രാവിലെ 11ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
What's Your Reaction?