തേക്കടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി: വൈദിക ഭവനത്തിന്റെയും ഓഫീസിന്റെയും കൂദാശ കര്‍മം നടന്നു

തേക്കടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി: വൈദിക ഭവനത്തിന്റെയും ഓഫീസിന്റെയും കൂദാശ കര്‍മം നടന്നു

Aug 21, 2026 - 17:51
 0
തേക്കടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി: വൈദിക ഭവനത്തിന്റെയും ഓഫീസിന്റെയും കൂദാശ കര്‍മം നടന്നു
This is the title of the web page

ഇടുക്കി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ രണ്ടു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ വൈദിക ഭവനത്തിന്റെയും ഓഫീസിന്റെയും കൂദാശ കര്‍മം നടന്നു. ഇടുക്കി ഭദ്രാസന മെത്രാന്‍ സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൂദാശ കര്‍മം നിര്‍വഹിച്ചു. പള്ളി വികാരി കുര്യാക്കോസ് മാത്യു, മുന്‍ വികാരിമാരായ കുര്യാക്കോസ് വര്‍ഗീസ്, മഹേഷ് പോള്‍, ജോര്‍ജ് വര്‍ഗീസ്, കുര്യാക്കോസ് ചാണ്ടി, പള്ളി ട്രസ്റ്റി സി വി ഈപ്പന്‍ ചാലില്‍, സെക്രട്ടറി വി പി മാത്തുണ്ണി, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow