നിര്യാതയായി
നിര്യാതയായി
ഇടുക്കി : എഴുകുംവയൽ മുഴിയാങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. സംസ്ക്കാരം 5-4- വെള്ളിയാഴ്ച രാവിലെ 8.30 ന് എഴുകുംവയൽ നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ
What's Your Reaction?