കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: വി എ അബ്ദുല്‍ റസാക്ക് പ്രസിഡന്റ്, എസ് അനീഷ് കുമാര്‍ സെക്രട്ടറി
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: വി എ അബ്ദുല്‍ റസാക്ക് പ്രസിഡന്റ്, എസ് അനീഷ് കുമാര്‍ സെക്രട്ടറി

ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി വി എ അബ്ദുല്‍ റസാക്കിനെയും(കാളിയാര്‍ സ്റ്റേഷന്‍) സെക്രട്ടറിയായി എസ് അനീഷ് കുമാറിനെയും(കട്ടപ്പന ട്രാഫിക് യൂണിറ്റ്) തെരഞ്ഞെടുത്തു. എം എസ് റിയാദ്(വൈസ് പ്രസിഡന്റ്, തൊടുപുഴ), റെജി ജേക്കബ്(ജോയിന്റ് സെക്രട്ടറി, വാഗമണ്‍), അമീര്‍ ഇസ്മായില്‍(ട്രഷറര്‍ ഡിഎച്ച്ക്യു). ആര്‍ എസ് സജുരാജ് (ഉടുമ്പന്‍ചോല), ബോബന്‍ ബാലകൃഷ്ണന്‍(ഡിഎച്ച്ക്യു), പി എം ധന്യമോള്‍ വനിതാസെല്‍, കട്ടപ്പന), വി എ അരുണ്‍ജിത്ത്(ദേവികുളം), കെ വി ഷിജു(മൂന്നാര്‍), പി എസ് ലിജുമോന്‍(കാഞ്ഞാര്‍), അനീഷ് രാജു(ഡിഎച്ച്ക്യു), അഖില്‍ വിജയന്‍(ട്രാഫിക് യൂണിറ്റ്, അടിമാലി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
What's Your Reaction?






