ഏലക്കാ മാലയും കിരീടവും സമ്മാനം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഐഎന്‍ടിയുസി സ്വീകരിച്ചു
ഏലക്കാ മാലയും കിരീടവും സമ്മാനം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഐഎന്‍ടിയുസി സ്വീകരിച്ചു

ഇടുക്കി: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫിന് ഇടുക്കിയില്‍നിന്നുള്ള ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഏലക്കാമാലയും ഏലക്കാ കിരീടവും അണിയിച്ചാണ് സ്വീകരിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന്‍, ഐഎന്‍ടിയുസി റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് ജില്ലാ പ്രസിഡന്റ് വി കെ മുത്തുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






