ചിത്ര പൗര്‍ണമി ഉത്സവം: മംഗളാദേവിയിലെത്തിയത് 19,501 പേര്‍

ചിത്ര പൗര്‍ണമി ഉത്സവം: മംഗളാദേവിയിലെത്തിയത് 19,501 പേര്‍

May 12, 2025 - 17:42
 0
ചിത്ര പൗര്‍ണമി ഉത്സവം: മംഗളാദേവിയിലെത്തിയത് 19,501 പേര്‍
This is the title of the web page

ഇടുക്കി: ചിത്രാപൗര്‍ണമി ഉത്സവത്തിനായി 19,501 പേര്‍ മംഗളാദേവി ക്ഷേത്രത്തിലെത്തിയതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞവര്‍ഷം 15,534 പേരാണ് എത്തിയത്. ഇത്തവണ നാലായിരത്തോളം പേരുടെ വര്‍ധനയുണ്ടായി. ഉത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow