കട്ടപ്പന ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ശുചീകരണം നടത്തി
കട്ടപ്പന ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ശുചീകരണം നടത്തി

ഇടുക്കി: കട്ടപ്പന ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നഗരസഭാ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പരിധിയിലെ റോഡുകള്‍ വൃത്തിയാക്കി. അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ്, സെക്രട്ടറി ആല്‍ബിന്‍ വര്‍ഗീസ്, വിജി ചക്കുങ്കല്‍, പി പി ശിവദാസ്, ബിനു കളത്തില്‍, ജോയി കാവുംമുറിയില്‍, അനില മോഹനന്‍, പ്രിന്‍സ് ഓവേലിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






