കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ നിക്ഷേപ തുക കുടുംബത്തിന് കൈമാറി
കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ നിക്ഷേപ തുക കുടുംബത്തിന് കൈമാറി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബു തോമസിന്റെ മുഴവന്‍ നിക്ഷേപ തുകയും സഹകരണ സഘം കുടുംബത്തിന് കൈമാറി. നിക്ഷേപ തുകയും പലിശയും അടക്കം 14,59,944 രൂപയാണ് കൈമാറിയത്. ബോര്‍ഡ് അംഗം കെ എം ചന്ദ്രന്‍, സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള സന്ധ്യ എന്നിവര്‍ സാബുവിന്റെ വീട്ടിലെത്തി തുക കുടുംബത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി.
What's Your Reaction?






