പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇടുക്കിയില്‍ വീണ്ടും മത്സരിക്കും: ഡീന്‍
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇടുക്കിയില്‍ വീണ്ടും മത്സരിക്കും: ഡീന്‍

ഇടുക്കി: പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വീണ്ടും മത്സരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഇടുക്കിയിലെ ജനങ്ങള്‍ യുഡിഎഫിനു ഉജ്ജ്വല വിജയമാണ് എക്കാലവും നല്‍കുന്നത്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പും യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇടുക്കിയുടെ നാനാ പ്രദേശത്ത് മികച്ച പ്രവര്‍ത്തനവും വികസനവും കൊണ്ടുവരാന്‍ സാധിച്ചുവെന്നും ഡീന്‍ കുര്യക്കോസ് ഉപ്പുതറയില്‍ പറഞ്ഞു
What's Your Reaction?






