കട്ടപ്പന പ്രതീക്ഷാഭവന്‍ അന്തേവാസി ചിന്നമ്മ അന്തരിച്ചു

കട്ടപ്പന പ്രതീക്ഷാഭവന്‍ അന്തേവാസി ചിന്നമ്മ അന്തരിച്ചു

Jan 1, 2025 - 00:31
 0
കട്ടപ്പന പ്രതീക്ഷാഭവന്‍ അന്തേവാസി ചിന്നമ്മ അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രതീക്ഷാഭവനിലെ അന്തേവാസി അയ്യപ്പന്‍കോവില്‍ പാറക്കാട്ട് ചിന്നമ്മ(81) അന്തരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ജനുവരി 1ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. 3വര്‍ഷം മുമ്പാണ് ചിന്നമ്മ പ്രതീക്ഷാഭവനിലെത്തിയത്. ബന്ധുക്കള്‍ സ്ഥാപനത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9447824781, 7025727405.

What's Your Reaction?

like

dislike

love

funny

angry

sad

wow