എം എം മണിയെ വിമര്‍ശിച്ച് കെ കെ ശിവരാമന്‍: സാബുവിനെ വേട്ടയാടുന്ന ക്രൂരത അവസാനിപ്പിക്കണം
എം എം മണിയെ വിമര്‍ശിച്ച് കെ കെ ശിവരാമന്‍: സാബുവിനെ വേട്ടയാടുന്ന ക്രൂരത അവസാനിപ്പിക്കണം

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയെ പരാമര്‍ശിച്ച് എം എം മണി എംഎല്‍എ നടത്തിയ പ്രസംഗത്തിനെതിരെ സിപിഐയുടെ മുതിര്‍ന്ന നേതാവ് കെ കെ ശിവരാമന്‍. ആശാന്‍ നടത്തിയ പ്രസംഗം ആത്മഹത്യാ ചെയ്ത ആളെയും കുടുംബത്തെയും വീണ്ടും കൊല്ലുന്ന തരത്തില്‍ ഉള്ളതാണെന്ന് ശിവരാമന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വിമര്‍ശനം.
What's Your Reaction?