ഇടുക്കി: എന്‍ഡിഎ മുന്നണയില്‍ ചേരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ അത്താവാലയില്‍ ചേരാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇത്തരം വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.