മോറാൻ മോർ ഡോ.സാമുവേൽ തിയോഫിലസ് മെത്രാപ്പോലീത്തയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
മോറാൻ മോർ ഡോ.സാമുവേൽ തിയോഫിലസ് മെത്രാപ്പോലീത്തയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മോറാൻ മോർ ഡോ.സാമുവേൽ തിയോഫിലസ് മെത്രാപ്പോലീത്തയ്ക്ക് ഇടുക്കി മിഷന്‍ പ്രൊവിന്‍സ് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കേരള - കര്‍ണാടക ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ സില്‍വാനോസ്‌കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്
സണ്‍ ബീന ടോമി , സിഎസ്‌ഐ കട്ടപ്പന ജില്ലാ ചെയര്‍മാന്‍ ഫാ. ഡോ. ബിനോയ് പി ജേക്കബ്, വെള്ളയാംകുടി ബദേല്‍ മാര്‍ത്തോമാ പള്ളി വികാരി ഫാ. ജിതിന്‍ കെ. വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം, സഭാ സെക്രട്ടറി ഫാ. ഡാനിയേല്‍ ജോണ്‍സണ്‍, വികാരി ഫാ. മനോജ് ചാക്കോ,മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജെ തോമസ്, ഫാ.അനില്‍ സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?