തൂക്കുപാലത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

തൂക്കുപാലത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

Apr 5, 2025 - 16:49
 0
തൂക്കുപാലത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. പ്രകാശ്ഗ്രാം പാറയില്‍ ശശിധരന്റെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്താണ് മിന്നലേറ്റത്. വയറിങ് കത്തിയാണ് കേടുപാടുകള്‍ സംഭവിച്ചത്. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow