കായികതാരങ്ങള്‍ക്ക് നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടത്തി 

കായികതാരങ്ങള്‍ക്ക് നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടത്തി 

Oct 22, 2026 - 17:19
 0
കായികതാരങ്ങള്‍ക്ക് നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന ജില്ലയുടെ താരങ്ങളെ സജ്ജമാക്കാന്‍ നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ റൈസ് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഡ്വ. സേനാപതി വേണു എംഎല്‍എ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍ എന്നിവര്‍ എം പി യ്‌ക്കൊപ്പം ക്യാമ്പ് സന്ദര്‍ശിച്ചു. അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ഡി എബ്രഹാം, സെക്രട്ടറി ഷിജോ കെ കെ, ആര്‍ഡിഎസ്ജിഎ സെക്രട്ടറി കിഷോര്‍ ഗോപിനാഥ്, ഷിജു കെ ദാസ്, ജോയി തോമസ്, റൈസണ്‍ ജോസഫ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എന്‍ഐഎസ് കോച്ചുമാരായ ജോര്‍ജ് ഇമ്മാനുവല്‍, എം എ ജോര്‍ജ്, രാജന്‍ ജോസഫ് എന്നിവര്‍ പരിശീലനം നല്‍കി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow