ചികിത്സ ധനസമാഹരണം: ചേറ്റുകുഴി കുമ്മാട്ടി കലാസമിതിയുടെ കലാപരിപാടികള്‍ 31ന് പുളിയന്‍മലയില്‍

ചികിത്സ ധനസമാഹരണം: ചേറ്റുകുഴി കുമ്മാട്ടി കലാസമിതിയുടെ കലാപരിപാടികള്‍ 31ന് പുളിയന്‍മലയില്‍

Oct 22, 2026 - 17:32
Oct 22, 2026 - 17:39
 0
ചികിത്സ ധനസമാഹരണം: ചേറ്റുകുഴി കുമ്മാട്ടി കലാസമിതിയുടെ കലാപരിപാടികള്‍ 31ന് പുളിയന്‍മലയില്‍
This is the title of the web page

ഇടുക്കി: എല്ല് പൊടിയുന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വണ്ടന്‍മേട് സ്വദേശിനി സ്‌നേഹമോളുടെ ചികിത്സയുടെ ധനസമാഹരണാര്‍ഥം ചേറ്റുകുഴി കുമ്മാട്ടി കലാസമിതി 31ന് രാവിലെ ഒമ്പത് മുതല്‍ രാത്രി 10.30 വരെ പുളിയന്‍മലയില്‍ വിവിധ കലാപരിപാടികള്‍ നടത്തും. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും.  കൈകൊട്ടിക്കളി, ഗാനമേള, ലൈവ് നാടന്‍പാട്ട് ആലാപനം, സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, മുട്ടനാട് ലേലം എന്നിവ പലസമയങ്ങളിലായി നടക്കും. വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ റിന്റോ കണ്ണന്നൂര്‍, രാധിക കണ്ണന്നൂര്‍, ഷംലു ആനിക്കല്‍, മോഹനന്‍ കൊച്ചറ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow