നാട്യചൂടാമണി പുരസ്‌കാരം ന്യത്താധ്യാപകൻ ഡോ.വി.കുമാറിന്
നാട്യചൂടാമണി പുരസ്‌കാരം ന്യത്താധ്യാപകൻ ഡോ.വി.കുമാറിന്

ഇടുക്കി: രുഗ്മിണി ദേവി അരുണ്ഡേലിൻ്റെ സ്‌മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാട്യചൂടാമണി പുരസ്‌കാരത്തിന് വണ്ടൻമേട് സ്വദേശി ഡോ.വി.കുമാർ അർഹനായി. പത്മശ്രീ ജേതാവ് മീനാക്ഷി ഗുരുക്കൾ പുരസ്‌കാരം നൽകി .കണ്ണൂർ ബിനാലേ ഇൻറർനാഷണലിൽ വച്ചാണ് പുരസ്‌കാരം നൽകിയത്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
What's Your Reaction?






