കിടപ്പുരോഗികള്‍ക്ക് പാല്‍: ടെന്‍ഡര്‍ ക്ഷണിച്ചു

കിടപ്പുരോഗികള്‍ക്ക് പാല്‍: ടെന്‍ഡര്‍ ക്ഷണിച്ചു

Jan 17, 2024 - 19:54
Jul 8, 2024 - 19:56
 0
കിടപ്പുരോഗികള്‍ക്ക് പാല്‍: ടെന്‍ഡര്‍ ക്ഷണിച്ചു
This is the title of the web page

ഇടുക്കി: ഗവ. മെഡിക്കല്‍ കോളേജില്‍ 2024-25 കാലയളവില്‍ കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ 19ന് രാവിലെ 11 വരെ ലഭിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ടെന്‍ഡര്‍ ലഭിക്കുന്നയാള്‍ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ആശുപത്രി സൂപ്രണ്ടുമായി 7 ദിവസത്തിനകം കരാറില്‍ എര്‍പ്പെടണം. ഫോണ്‍: 04862 232474.

What's Your Reaction?

like

dislike

love

funny

angry

sad

wow