ഇടുക്കി: ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 5 ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസിലെ ക്യാമ്പില്‍ 13 ഉം മേരികുളം സെന്റ് മേരീസ് യുപിഎസില്‍ എട്ടും തട്ടേക്കണ്ണി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ എട്ടും കല്ലാര്‍കുട്ടി ജിഎച്ച്എസില്‍ നാലും കരിങ്കുളം ഗവ. എല്‍പി സ്‌കൂളില്‍ ആറും ആളുളെ പാര്‍പ്പിച്ചു.