ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് 2 പേര്‍ക്ക് പരിക്ക്: അപകടം ചേലച്ചുവട്ടില്‍

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് 2 പേര്‍ക്ക് പരിക്ക്: അപകടം ചേലച്ചുവട്ടില്‍

May 30, 2025 - 09:40
 0
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് 2 പേര്‍ക്ക് പരിക്ക്: അപകടം ചേലച്ചുവട്ടില്‍
This is the title of the web page
ഇടുക്കി: ചേലച്ചുവടിന് സമീപം കത്തിപ്പാറത്തടം ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനും കാറിനും മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് 2 പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ കട്ടപ്പന വെട്ടിക്കുഴിക്കവല പുത്തന്‍പുരക്കല്‍ പ്രശാന്ത്(21), ലാബ്ബക്കട ചെറ്റയില്‍ അഖില്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4ഓടെയാണ് അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിര്‍ദിശയില്‍വന്ന കാറിനുമുകളിലും 
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow