എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ തിരക്കേറുന്നു

എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ തിരക്കേറുന്നു

Feb 27, 2026 - 15:17
 0
എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ തിരക്കേറുന്നു
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതാ തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9.30ന് നടന്ന കുരിശുമല കയറ്റത്തിനും കുര്‍ബാനയ്ക്കും ചേമ്പളം സെന്റ് മേരീസ് പള്ളി വികാരി ഫാ. വിനോദ് കാനാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വൈകിട്ട് 7ന് തീര്‍ഥാടക പള്ളിയില്‍ കുര്‍ബാന നടക്കുമെന്ന് ഡയറക്ടര്‍ ഫാ. ജോസഫ് ചുനയന്‍മാക്കല്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow