കല്ല് ദേഹത്ത് പതിച്ച് തൊഴിലാളി മരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ സുല്‍ത്താനിയയില്‍
കല്ല് ദേഹത്ത് പതിച്ച് തൊഴിലാളി മരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ സുല്‍ത്താനിയയില്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ സുല്‍ത്താനിയയില്‍ ഏലത്തോട്ടത്തില്‍ ജോലിക്കിടെ കല്ല് ദേഹത്ത് പതിച്ച് തൊഴിലാളി മരിച്ചു. സുല്‍ത്താനിയയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അയ്യാവ് ആണ് മരിച്ചത്. കനത്തമഴയെത്തുടര്‍ന്ന് കല്ല് ദേഹത്ത് പതിച്ചാണ് അപകടം. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
What's Your Reaction?






